താഴ്ത്തുപറമ്പിൽ കുട്ടപ്പൻ നിര്യാതനായി

105

അവിട്ടത്തൂർ :താഴ്ത്തുപറമ്പിൽ കുട്ടപ്പൻ (73) നിര്യാതനായി.സംസ്കാരകർമ്മം ജൂൺ 21 ഞായർ രാവിലെ 9 ന് ഇരിങ്ങാലക്കുട മുക്തിസ്ഥനിൽ വെച്ച് നടത്തും . .ഭാര്യ:വള്ളിയമ്മ,മക്കൾ :ഗീത ,ലത ,ബാബു ,ബിന്ദു ,സിന്ധു .മരുമക്കൾ :ജിഷ ,ഷാബു

Advertisement