തൃശ്ശൂർ ജില്ലയിൽ ഇന്ന് (ജൂൺ 18) 6 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

249
coronavirus,3d render

തൃശൂർ : തൃശ്ശൂർ ജില്ലയിൽ ഇന്ന് (ജൂൺ 18) 6 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 04 .06.2020 ന് ദുബായിൽ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി(24 വയസ്സ്, പുരുഷൻ),12.06.2020 ന് കുവൈറ്റിൽ നിന്ന് വന്ന ഒല്ലൂർ സ്വദേശി(26 വയസ്സ്, പുരുഷൻ),13.06.2020 ന് കുവൈറ്റിൽ നിന്ന് വന്ന മറ്റത്തൂർ സ്വദേശി(29 വയസ്സ്, പുരുഷൻ),09.06.2020 ന് ഗുജറാത്തിൽ നിന്ന് വന്ന മുണ്ടൂർ സ്വദേശി(36 വയസ്സ്, പുരുഷൻ),09.06.2020 ന് ഗുജറാത്തിൽ നിന്ന് വന്ന പെരുവല്ലൂർ സ്വദേശി(50 വയസ്സ്, പുരുഷൻ),15.06.2020 ന് കുവൈറ്റിൽ നിന്ന് വന്ന മുല്ലശ്ശേരി സ്വദേശി(41 വയസ്സ, പുരുഷൻ )എന്നി വരടക്കം ആകെ6 പേർക്കാണ് ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്

Advertisement