സഹകരണ ആശുപത്രിയിൽ നവീകരിച്ച തീയേറ്റർ കോംപ്ലക്സ് ഉദ്‌ഘാടനം ചെയ്തു

204

ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ നവീകരിച്ച തീയേറ്റർ കോംപ്ലക്സ് പ്രവർത്തനം ആരംഭിച്ചു . എൻ. ബി. എച്ച് മാനദണ്ഡങ്ങളോടെ ലാമിനാർ എയർ ഫ്ലോ സൗകര്യത്തോട് കൂടിയ നവീകരിച്ച തിയേറ്റർ കോംപ്ലെക്സിന്റെ ഉദ്‌ഘാടനം പ്രസിഡന്റ്‌ എം. പി. ജാക്സൺ നിർവഹിച്ചു. ചടങ്ങിൽ ഡയറക്ടർ ബോർഡ്‌ അംഗങ്ങൾ, ഡോക്ടർമാർ , മറ്റു സ്റ്റാഫ്‌ അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു

Advertisement