കാട്ടുങ്ങച്ചിറ കൂട്ടായ്മ റംസാൻ റിലീഫ് കിറ്റ് വിതരണം ചെയതു.

273

ഇരിങ്ങാലക്കുട : കാട്ടുങ്ങച്ചിറ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ റംസാൻ റിലീഫ് കിറ്റ് വിതരണം ചെയ്തു .ലോക്ക് ഡൗൺ സാഹചര്യത്തിൽ സർക്കാർ നിർദ്ദേശങ്ങൾ പാലിച്ച്കൊണ്ട് കിറ്റുകൾ വീടുകളിലേക്ക് എത്തിച്ചു നൽകുകയായിരുന്നു നബീസുമ്മ വിതരണോത്ഘാടനം നിർവഹിച്ചു.വി.കെ റാഫി, പി.എ.ഷഹീർ ,പി .എസ് .ജാഫർ,കെ.എ. സംജാദ്, ഷാജഹാൻ ഏർവാടിക്കാരൻ,കെ.എസ് . സബീൻ, കെ.ഐ.ഷീനോദ്, കെ. ഐ. നിഷാദ് , നിഷാർ കല്ലൂപറമ്പിൽ, പി.ഐ അബ്ദുൾ വഹാബ് തുടങ്ങിയവർ നേതൃത്വം നൽകി.

Advertisement