Home NEWS വികലാംഗ പെൻഷൻ കിട്ടിയ തുകയിൽ നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി

വികലാംഗ പെൻഷൻ കിട്ടിയ തുകയിൽ നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി

മുരിയാട്: പഞ്ചായത്തിലെ ഭിന്നശേഷിക്കാരനായ തോമസ് ഇല്ലിക്കൽ ആണ് തനിക്ക് കിട്ടിയ പെൻഷൻ തുകയിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1000 രൂപ പഞ്ചായത്ത് പ്രസിഡന്റ് സരിത സുരേഷ് മുഖാന്തിരം നൽകിയത് . പഞ്ചായത്ത് അംഗം തോമസ് തൊകലത്ത് സന്നിഹിതനായിരിന്നു.

Exit mobile version