Home NEWS കാട്ടൂർ മാർക്കറ്റിൽ വൈദ്യുതി ചാർജ് അടക്കാൻ സൗകര്യം ഏർപെടുത്തണം:കോൺഗ്രസ്

കാട്ടൂർ മാർക്കറ്റിൽ വൈദ്യുതി ചാർജ് അടക്കാൻ സൗകര്യം ഏർപെടുത്തണം:കോൺഗ്രസ്

കാട്ടൂർ: മാർക്കറ്റിൽ വൈദ്യുതി ചാർജ് അടക്കാൻ സൗകര്യം ഏർപെടുത്തണം എന്നാവശ്യപ്പെട്ട് കോൺഗ്രസ്‌ പ്രവർത്തകർ നെടുമ്പുരയിൽ പ്രതിഷേധം നടത്തി. മുൻ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് നന്തിലത്ത്പറമ്പിൽ,മുൻ മെമ്പർ സി രാമചന്ദ്രൻ, മുൻ മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ് രഞ്ചിൽ തേക്കാനത്ത്,ഓ.ബി.സി. കോൺഗ്രസ്‌ മണ്ഡലം ചെയർമാൻ സനു നെടുമ്പുര,സുകുമാരൻ ഉരാള്ളത്ത്,വര്ഗീസ് ചുള്ളിക്കാടൻ,നിഷാദ് കബീർ എന്നിവർ നേതൃത്വം നൽകി.

Exit mobile version