പെൻഷൻ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി

255

കരുവന്നൂർ:കരുവന്നൂർ സി. പി. എം ലോക്കൽ കമ്മിറ്റി പുത്തൻതോട് ബ്രാഞ്ച് അംഗം റിട്ട.അദ്ധ്യാപിക തച്ചപ്പുള്ളി വസുമതി സിദ്ധാർത്ഥൻ തന്റെ പെൻഷൻ തുക ആദ്യഘട്ടം കൊടുത്തതിനു പുറമെ രണ്ടാമതും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന ഇരിങ്ങാലക്കുട എം. എൽ എ അരുണൻ മാഷിന് കൈമാറി

Advertisement