Home NEWS ജനറൽ ആശുപത്രിയിൽ താൽക്കാലിക ഒ.പി പ്രവർത്തനം ആരംഭിച്ചു

ജനറൽ ആശുപത്രിയിൽ താൽക്കാലിക ഒ.പി പ്രവർത്തനം ആരംഭിച്ചു

ഇരിങ്ങാലക്കുട :കൊറോണയുടെ സാഹചര്യത്തിൽ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ താൽക്കാലിക ഒ.പി പ്രവർത്തനം ആരംഭിച്ചു. ആശുപത്രിയിലെ തിരക്ക് വർദ്ധിച്ചത് മൂലം തിരക്ക് കുറക്കുന്നതിന് വേണ്ടിയാണ് പണി കഴിഞ്ഞ പുതിയ കെട്ടിടത്തിൽ ഒ.പി ആരംഭിച്ചത്.കഴിഞ്ഞ ദിവസം ഡി.വൈ.എഫ്.ഐ യുടെ നേതൃത്വത്തിൽ കെട്ടിടത്തിലെ മുറികൾ ശുചീകരിച്ചിരുന്നു.

Exit mobile version