വിഷുവിന് വിതരണം ചെയ്യാൻ പച്ചക്കറി,ഭക്ഷ്യധാന്യ കിറ്റ് തയ്യാറാക്കി

154

വിഷുവിന് വിതരണം ചെയ്യുന്നത്തിനായി ബി.ജെ.പി മാപ്രാണം ഹെൽപ്പ് ഡസ്ക്കിന്റെ നേതൃത്വത്തിൽ പച്ചക്കറി ഭക്ഷ്യധാന്യ കിറ്റ് തയ്യാറാക്കി.ബി.ജെ.പി മണ്ഡലം സെക്രട്ടറി ഷാജൂട്ടൻ ,ബൂത്ത് പ്രസിഡണ്ടുമാരായ സന്തോഷ് കാര്യാടൻ ,ശ്രീജേഷ് ശ്രീധരൻ ,സുരേഷ് ,ജയപ്രകാശൻ,മജു വി.എം ,ബാബു മാപ്രാണം ,ശ്യാംജി മാടത്തിങ്കൽ എന്നീവർ നേതൃത്വം നൽകി.

Advertisement