റിട്ടയേർഡ് സ്റ്റേറ്റ് ബാങ്ക് ഉദ്യോഗസ്ഥനായ ജോണൽ(74) നിര്യാതനായി

139

ഇരിങ്ങാലക്കുട :റിട്ടയേർഡ് സ്റ്റേറ്റ് ബാങ്ക് ഉദ്യോഗസ്ഥനായ ജോണൽ(74) ഹൃദയാഘാതത്തെ തുടർന്ന് ജൂബിലി മിഷൻ ആശുപത്രിയിൽ നിര്യാതനായി. ക്രോണിക് ബാച്ച്ലർ എന്ന സിനിമയിലും നിരവധി സീരിയൽ, നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. സംസ്കാര കർമ്മം നാളെ (ഏപ്രിൽ 9)വ്യാഴാഴ്ച രാവിലെ 11.30ന് സെന്റ് തോമസ് കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽവച്ച് നടത്തും. ഭാര്യ :ജെസി മക്കൾ :ജോബി ജോണൽ , ബോബി ജോൺ .മരുമക്കൾ :സ്വപ്ന ജോബി, ജെയ്‌നി ബോബി

Advertisement