ഗാന്ധിഗ്രാം മുള്ളൂര്‍ക്കര പൗലോസ് മകന്‍ ഈനാശു ( വിന്‍സെന്റ് (65) നിര്യാതനായി

101

ഇരിങ്ങാലക്കുട ; ഗാന്ധിഗ്രാം മുള്ളൂര്‍ക്കര പൗലോസ് മകന്‍ ഈനാശു ( വിന്‍സെന്റ് (65) നിര്യാതനായി. സംസ്‌ക്കാരം ഇരിങ്ങാലക്കുട സെന്റ തോമസ് കത്തീഡ്രല്‍ സെമിത്തേരിയില്‍ നടത്തി. ഭാര്യ തെരേസ. മക്കള്‍ ലിന്‍സി (അയര്‍ലണ്ട്), ജെസിക, ഡൊമിനിക് . മരുമകന്‍ ജോജോ (അയര്‍ലണ്ട്)

Advertisement