Home NEWS സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ പ്രചരണം നടത്തിയതിന് കാട്ടൂര്‍ പൊലീസ് ഒരാള്‍ക്കെതിരെ കേസെടുത്തു

സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ പ്രചരണം നടത്തിയതിന് കാട്ടൂര്‍ പൊലീസ് ഒരാള്‍ക്കെതിരെ കേസെടുത്തു

കാട്ടൂര്‍ :കൊറോണ വൈറസ് ബാധയെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ പ്രചരണം നടത്തിയതിന് കാട്ടൂര്‍ പൊലീസ് ഒരാള്‍ക്കെതിരെ കേസെടുത്തു. എടതിരിഞ്ഞി സ്വദേശി മൂലയില്‍ വീട്ടില്‍ പ്രേമനെതിരെയാണ് കേസെടുത്തത്

Exit mobile version