ഇരിങ്ങാലക്കുട ഡോണ്‍ ബോസ്‌കോ സെന്‍ട്രല്‍ സ്‌കൂളില്‍ അവാര്‍ഡ് ദിനാഘോഷം

96

ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട ഡോണ്‍ ബോസ്‌കോ സെന്‍ട്രല്‍ സ്‌കൂളില്‍ അവാര്‍ഡ് ദിനാഘോഷം പ്രൊവിന്‍ഷ്യല്‍ സുപ്പിരിയര്‍ റവ.ഡോ.ജോസ് കോയിക്കല്‍ SDB ഉല്‍ഘാടനം ചെയ്തു. മാനേജര്‍ റവ.ഫാ.മാനുവേല്‍ മെവ് ഡ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ ഫാ മനു പീടികയില്‍ ഫാ കുര്യക്കോസ് ശാസ്താംകാല ഫാ.ജോസിന്‍ താഴേത്തട്ട് പി.ടി.എ.പ്രസിഡന്റ് ടെല്‍സണ്‍ കോട്ടോളി ഫാ.ജോയ്‌സന്‍ മുളവരിക്കല്‍ സി.ഓമന ലിജി ടീച്ചര്‍ ബിന്ദു സ്‌കറിയ എന്നിവര്‍ പ്രസംഗിച്ചു

Advertisement