Home NEWS തുമ്പൂര്‍ അയ്യപ്പന്‍കാവ് ക്ഷേത്രത്തിലെ കാവടി അഭിഷേക മഹോത്സവം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തന്തുരത്‌നം അഴകത്ത്...

തുമ്പൂര്‍ അയ്യപ്പന്‍കാവ് ക്ഷേത്രത്തിലെ കാവടി അഭിഷേക മഹോത്സവം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തന്തുരത്‌നം അഴകത്ത് ശാസ്ത്ര ശര്‍മ്മന്‍ തിരുമേനി നടത്തി

തുമ്പൂര്‍ :തുമ്പൂര്‍ അയ്യപ്പന്‍കാവ് ക്ഷേത്രത്തിലെ കാവടി അഭിഷേക മഹോത്സവം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തന്തുരത്‌നം അഴകത്ത് ശാസ്ത്ര ശര്‍മ്മന്‍ തിരുമേനി നടത്തി. പ്രസിഡന്റ് പി. എസ് .സേതുമാധവന്‍ ,സെക്രട്ടറി എം .സി .പ്രദീപ് ‘ഖജാന്‍ജി കെ. എസ് ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. തുടര്‍ന്ന് ഓട്ടന്‍തുള്ളല്‍ അന്നദാനം എന്നിവ നടന്നു.

Exit mobile version