Home NEWS കൂടല്‍മാണിക്യത്തില്‍ ഡിസംബര്‍ 26 ന് എതൃത്തപൂജ രാവിലെ 6.15 ന്

കൂടല്‍മാണിക്യത്തില്‍ ഡിസംബര്‍ 26 ന് എതൃത്തപൂജ രാവിലെ 6.15 ന്

ഇരിങ്ങാലക്കുട : ഡിസംബര്‍ 26 ന് വ്യാഴാഴ്ച രാവിലെ 8.07 മുതല്‍ 11.11 വരെ സൂര്യഗ്രഹണം നടക്കുന്നതിനാല്‍ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ അന്നേ ദിവസം രാവിലെ 6.15 ന് എതൃത്തപൂജ ആരംഭിച്ച് 7 മണിയോടുകൂടി നടക്കുന്നതും തുടര്‍ന്ന് 7.30 ന് ക്ഷേത്രം അടക്കുന്നതുമായിരിക്കുമെന്നും, ഗ്രഹണം കഴിഞ്ഞ് 11.30 ന് വീണ്ടും നടതുറന്ന് ഉച്ചപൂജ നടത്തുമെന്നും ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ അറിയിച്ചു.

Exit mobile version