Home NEWS താഷ്‌ക്കന്റ് ലൈബ്രറിയില്‍ ബഷീറിന്റെ ‘മതിലുകള്‍’ ചര്‍ച്ച ചെയ്തു

താഷ്‌ക്കന്റ് ലൈബ്രറിയില്‍ ബഷീറിന്റെ ‘മതിലുകള്‍’ ചര്‍ച്ച ചെയ്തു

ഇരിങ്ങാലക്കുട.പട്ടേപ്പാടം താഷ്‌ക്കന്റ്ലൈബ്രറിചര്‍ച്ചാവേദിയുടെ ആഭിമുഖ്യത്തില്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ‘മതിലുകള്‍’ എന്ന നോവല്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ഖാദര്‍ പട്ടേപ്പാടം അധ്യക്ഷത വഹിച്ചു. ടി.ആര്‍. പ്രസാദ് അവതരണം നടത്തി. എ.പി.അബൂബക്കര്‍ . കെ.കെ.ചന്ദ്രേശേഖരന്‍, ഒ.വി. ദയാനന്ദന്‍, സൈന റഹീം, ലൈല മജീദ്, .ഉമേഷ്, പി.എസ്.ശങ്കരന്‍ , എം.എം. അജീസ്, ടി.എസ്.സുരേഷ്, ആമിന അബ്ദുള്‍ ഖാദര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. ബിജു സ്വന്തം കഥ അവതരിപ്പിച്ചു. രമിത സുധീന്ദ്രന്‍ സ്വാഗതവും ശാന്ത രാമകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

Exit mobile version