32.9 C
Irinjālakuda
Sunday, September 29, 2024
Home 2019 November

Monthly Archives: November 2019

ഒരു ലക്ഷം രൂപയുടെ സമ്മങ്ങളുമായി വിജ്ഞാന്‍സ് വിജയപഥം

ഇരിങ്ങാലക്കുട : വിജ്ഞാന്‍സ് യൂണിവേഴ്‌സിറ്റി മലയാള മനോരമയുടെ സഹകരണത്തോടെ പ്ലസ് 2 വിദ്യാര്‍ഥികള്‍ക്കായി ഒരുക്കുന്ന വിജയപഥം മത്സരം ഇരിഞ്ഞാലക്കുട മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ വച്ചു സംഘടിപ്പിച്ചു. പങ്കെടുക്കുന്ന ഓരോ സ്‌കൂളുകളില്‍ നിന്നും പത്തുപേരടങ്ങുന്ന...

ഗാന്ധിസ്മൃതി 2019 കുടുംബസംഗമം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട:രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിയുടെ നൂറ്റിഅന്‍പതാം ജന്മവാര്ഷികത്തോടനുബന്ധിച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ് ഇരിങ്ങാലക്കുട ടൗണ്‍ മണ്ഡലം എണ്‍പതാം ബൂത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധിസ്മൃതി 2019 കുടുംബസംഗമം സംഘടിപ്പിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി എം.പി. ജാക്‌സണ്‍...

ഇരിങ്ങാലക്കുട രൂപത ഹൃദയ പാലിയേറ്റിവ് കെയറിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി അന്തരിച്ച എം.സി.പോളിന്റെ സ്മരണാര്‍ത്ഥം 50 ലക്ഷം രൂപയുടെ ചെക്ക് കൈമാറി

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട രൂപത ഹൃദയ പാലിയേറ്റിവ് കെയറിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി അന്തരിച്ച എം.സി.പോളിന്റെ സ്മരണാര്‍ത്ഥം 50 ലക്ഷം രൂപയുടെ ചെക്ക് എം.സി.പി ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി ജാക്‌സണ്‍ ബിഷപ്പ് മാര്‍ .പോളി കണ്ണൂക്കാടന് കൈമാറി ....

ദേശീയ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ മികച്ച വിജയം നേടി പുല്ലൂര്‍ അക്വാട്ടിക്ക് ക്ലബ്ബ് അംഗങ്ങള്‍

പുല്ലൂര്‍:മാസ്റ്റേഴ്‌സ് അക്വാട്ടിക്ക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ആറാമത് നാഷ്ണല്‍ മാസ്റ്റേഴ്‌സ് അക്വാറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തേ പ്രതിനിധികരിച്ച് പുല്ലൂര്‍ അക്വാട്ടിക്ക് ക്ലബ് അംഗങ്ങളായ ഐ.സി രാജു മൂന്ന് സ്വര്‍ണ്ണവും , രണ്ട് വെള്ളിയും ,...

ലയണ്‍സ് ക്ലബ്ബ് ഹരിതമിത്രം പദ്ധതി ഉല്‍ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയില്‍ സംഘടിപ്പിക്കുന്ന ഹരിതമിത്രം പദ്ധതി ഉല്‍ഘാടനം ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ വൈസ് ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ ജോര്‍ജ്ജ് മൊറേലി ലയണ്‍സ് ക്ലബ്ബ് ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍ ജോണ്‍സന്‍...

ചിറ്റിലപ്പിള്ളി പൊഴോലിപറമ്പില്‍ കുടുംബയോഗത്തിന്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു

പുല്ലൂര്‍: ചിറ്റിലപ്പിള്ളി പൊഴോലിപറമ്പില്‍ കുടുംബയോഗത്തിന്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു .പ്രസിഡന്റ് ജോണ്‍ ജോസഫ് ചിറ്റിലപ്പിള്ളി ,സെക്രട്ടറി പി .ആര്‍ പോള്‍സണ്‍ ,ട്രഷറര്‍ ജെയിംസ് പോള്‍ എന്നിവരെ ആണ് തിരഞ്ഞെടുത്തത് .  

മാര്‍വല്‍ ജംഗ്ഷനില്‍ പൊതുമരാമത്ത് വകുപ്പ് ടൈല്‍സ് വിരിക്കുന്ന പ്രവര്‍ത്തികള്‍ക്ക് തുടക്കമായി

ഇരിങ്ങാലക്കുട:മാര്‍വല്‍ ജംഗ്ഷനില്‍ പൊതുമരാമത്ത് വകുപ്പ് ടൈല്‍സ് വിരിക്കുന്ന പ്രവര്‍ത്തികള്‍ക്ക് തുടക്കമായി. ഏറെ തിരക്കേറിയ ഈ സംസ്ഥാനപാതയില്‍ റോഡ് തകര്‍ന്നുണ്ടായ കുഴികളും വെള്ളക്കെട്ടും ഇതുവഴിയുള്ള വാഹനയാത്ര ദുഷ്‌കരമാക്കിയിരുന്നു . പ്രവര്‍ത്തികള്‍ തീരുന്നതുവരെ ഇതുവഴിയുള്ള ഗതാഗതം...

‘അമ്മ മനസ്സ് ‘ഗുഡ്‌നസ്സ് ടി.വി.യില്‍ നവംബര്‍ 16 ന്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടകാരനായ തോമസ് ചേനത്ത് പറമ്പില്‍ രചനയും സംവിധാനം നിര്‍വ്വഹിച്ച ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള 'അമ്മ മനസ്സ്' ടെലിസിനിമ ഗുഡ്‌നസ്സ് ടി.വി.യില്‍ നവംബര്‍ 16 ന് പ്രക്ഷേപണം ചെയ്യുന്നു. ആളൂര്‍ സെന്റ്...

അനധികൃത ക്വാറികള്‍ നിയമവിധേയമാക്കാനുള്ള സര്‍ക്കാര്‍ നീക്കം ആപല്‍ക്കരം- പ്രൊഫ.സെബാസ്റ്റ്യന്‍ ജോസഫ്

ഇരിങ്ങാലക്കുട : കേരളത്തില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചുവരുന്ന കരിങ്കല്‍ ക്വാറികള്‍ക്കുകൂടി നിയമപരിരക്ഷ നല്‍കാനുള്ള സര്‍ക്കാര്‍ നീക്കം ആപല്‍ക്കരമാണെന്നും പരിസ്ഥിതിലോല മേഖലയായ പശ്ചിമഘട്ടത്തില്‍ ഉള്‍പ്പെടെ നടന്നുവരുന്ന അനധികൃത കരിങ്കല്‍ ഖനനം അടിയന്തരമായി അവസാനിപ്പിച്ച് മനുഷ്യനിര്‍മ്മിത പ്രകൃതിദുരന്തഭീഷണി...

ലിറ്റില്‍ ഫ്‌ളവര്‍ എല്‍.പി.സ്‌കൂളിന് ഓവറോള്‍ കിരീടം

ഇരിങ്ങാലക്കുട : 32-ാമത് ഇരിങ്ങാലക്കുട ഉപജില്ലാ കലോത്സവത്തില്‍ 65 ല്‍ 65 പോയിന്റും നേടിക്കൊണ്ട് ഇരിങ്ങാലക്കുട ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂള്‍ എല്‍.പി.വിഭാഗം ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. തിങ്കളാഴ്ച നടന്ന അനുമോദന യോഗത്തില്‍ പി.ടി.എ....

ഫീനിക്‌സ് ക്ലബ്ബിന് ഒന്നാം സ്ഥാനം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ കേരളോത്സവം 2019 ഒന്നാംസ്ഥാനം ഫീനിക്‌സ് ക്ലബ് കാട്ടുങ്ങച്ചിറ നിലനിര്‍ത്തി.രണ്ടാംസ്ഥാനം വിസ്ഡം ക്ലബും.മൂന്നാംസ്ഥാനം സാരഥി ക്ലബും കരസ്ഥമാക്കി.  

അഖിലേന്ത്യാ കര്‍ണാടക സംഗീത മത്സരം അപേക്ഷിക്കാനുള്ള തീയതി നവംബര്‍ 15 വരെ നീട്ടിയിരിക്കുന്നു

ഇരിങ്ങാലക്കുട : ഗുരുവായൂരപ്പന്‍ ഗാനാഞ്ജലി പുരസ്‌കാരത്തിനായി ഇരിങ്ങാലക്കുട സംഗീത സഭയും ഗുരുവായൂര്‍ സുന്ദര നാരായണ ചാരിറ്റബിള്‍ ട്രസ്റ്റും ചേര്‍ന്ന് നടത്തുന്ന അഖിലേന്ത്യ കര്‍ണാടക സംഗീത മത്സരത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി നവംബര്‍ 15-ാം...

വാഹനാപകടത്തില്‍ യുവാവ് മരിച്ചു

ഇരിങ്ങാലക്കുട : ആനന്ദപുരം സെന്റ്.സെബാസ്റ്റ്യന്‍ യൂണിറ്റിലെ ചിറ്റിലപ്പിള്ളി ജോയ്‌സന്‍ മകന്‍ മാനുവല്‍ ആണ് മരിച്ചത്. ഇന്നലെ രാത്രിയില്‍ ജോയ്‌സനും, മനുവലും സഞ്ചരിച്ചിരുന്ന ബൈക്ക് പുതുക്കാട് വച്ച് കാറുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. ഗുരുതരമായ...

ഷീ സ്മാര്‍ട്ട് ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട: തൃശൂര്‍ ജില്ല പരിധിയില്‍ ഇരിങ്ങാലക്കുട മെയിന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന തൃശൂര്‍ റീജണല്‍ അഗ്രിക്കള്‍ച്ചറല്‍ നോണ്‍ അഗ്രിക്കള്‍ച്ചറല്‍ ഡവലപ്പ്‌മെന്റ് കോ-ഓപ്പറേറ്റീവ് സംഘത്തിന്റെ കുടുംബശ്രീ അംഗങ്ങള്‍ - വനിതസ്വാശ്രയ സംഘങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തി സൊസൈറ്റിയുടെ...

മലബാര്‍ മീറ്റ് ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട :ബ്രഹ്മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ മലബാര്‍ മീറ്റ് എന്ന റീട്ടെയില്‍ ഷോപ്പ് സിനിമാതാരം ഇന്നസെന്റ് ഉദ്ഘാടനം ചെയ്തു. ക്രൈംബ്രാഞ്ച് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബൈജു പൗലോസ് ആദ്യ വില്പന നടത്തി.

സെന്‍സറി പാര്‍ക്ക് ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : ഭിന്നശേഷി മേഖലയില്‍ സമഗ്ര ഇടപെടലുകള്‍ ഉദ്ദേശിച്ചുകൊണ്ട് എന്‍.ഐ.പി.എം.ആര്‍ നെ സെന്റര്‍ ഓഫ് എക്‌സലന്‍സാക്കി ഉയര്‍ത്തുന്നതിന്റെ ഭാഗമായി 56 ലക്ഷം ചെലവില്‍ പൂര്‍ത്തീകരിച്ച സെന്‍സറി പാര്‍ക്കിന്റെ ഉദ്ഘാടനം ആരോഗ്യ-സാമൂഹ്യനീതി, വനിതാ-ശിശു വികസന...

കഞ്ചാവുമായി കോളജ് വിദ്യാര്‍ത്ഥി അറസ്റ്റില്‍

ഇരിങ്ങാലക്കുട : അരക്കിലോയോളം കഞ്ചാവുമായി ബിരുദ വിദ്യാര്‍ത്ഥിയായ യുവാവ് അറസ്റ്റിലായി. കാരുമാത്ര അമലിനെയാണ് (21 വയസ്സ്) ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വര്‍ഗ്ഗീസിന്റെ അന്വേഷണസംഘം അറസ്റ്റു ചെയ്തത്. രാത്രികാലങ്ങളില്‍ കറങ്ങി നടക്കുന്ന ചില യുവാക്കള്‍ക്കിടയില്‍...

നബിദിനാഘോഷം സംഘടിപ്പിച്ചു

കടലായി: മാനവമനസ്സുകളില്‍ നന്മയുടേയും സ്‌നേഹത്തിന്റേയും നിലാവ് പരത്തിയ അന്ത്യ പ്രവാചകന്‍ മുഹമ്മദ് സുസ്ത്വഫയുടെ 1494 -ാമത് ജന്മദിനം കടലായി മഹല്ല് നബിദിനാഘോഷം ജനാ.ജാബിര്‍ അന്‍വരി മണ്ണാര്‍ക്കാട് ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 1.30 നടക്കുന്ന...

വിദ്യാഭ്യാസ തുല്യതാ സംരക്ഷണ ജാഥയ്ക്ക് സ്വീകരണം നല്‍കി

ഇരിങ്ങാലക്കുട : പാരലല്‍ കോളേജ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍ഗോഡ് മുതല്‍ തിരുവന്തപുരം വരെ നടത്തുന്ന വിദ്യാഭ്യാസ തുല്യതാ സംരക്ഷണ ജാഥയ്ക്ക് ഇരിങ്ങാലക്കുട മേഖലയില്‍ സ്വീകരണം നല്‍കി. സംസ്ഥാന പ്രസിഡന്റ് ജിജി...

പൂര്‍വ്വ വിദ്യാര്‍ത്ഥിസംഗമം നവംബര്‍ 10 ന്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഡോണ്‍ബോസ്‌കോ സ്‌കൂള്‍ 54-ാമത് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നവംബര്‍ 10 ന് വൈകീട്ട് 6 മണിക്ക് ഡോണ്‍ബോസ്‌കോ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ചേരുന്നു. തദവസരത്തില്‍ പ്രഗത്ഭരായ പൂര്‍വ്വ വിദ്യാര്‍ത്ഥികളേയും ആദരിക്കുകയും,...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe