Home NEWS “കുട്ടികളുടെ പഠനം പെരുമാറ്റം രക്ഷിതാക്കൾ അറിയാൻ” എന്ന വിഷയത്തിൽ സെമിനാർ നടത്തി

“കുട്ടികളുടെ പഠനം പെരുമാറ്റം രക്ഷിതാക്കൾ അറിയാൻ” എന്ന വിഷയത്തിൽ സെമിനാർ നടത്തി

ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട റോട്ടറി ക്ലബ്ബിൻറെയും തേജസ്വിസ്കൂൾ ഓഫ് ലെറ്റേഴ്സ്ൻറെയും ആഭിമുഖ്യത്തിൽ “കുട്ടികളുടെ പഠനം പെരുമാറ്റം രക്ഷിതാക്കൾ അറിയാൻ” എന്ന വിഷയത്തിൽ സെമിനാർ നടത്തി. രാവിലെ 9 :30 മുതൽ ഉച്ച 12: 30 വരെ ഇരിഞ്ഞാലക്കുട തൃശ്ശൂർ റൂട്ടിലുള്ള റോട്ടറി ക്ലബ്ബിൽ വെച്ചാണ് സെമിനാർ നടത്തിയത്. റോട്ടറിയൻ പി.ജെ തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ .യു ഹാഷിം വിഷയാവതരണം നടത്തി കെ. പി മോളി സ്വാഗതവും സുനിൽ ചെരടായി നന്ദിയും പറഞ്ഞു

Exit mobile version