Home NEWS നാഷണല്‍ മാസ്റ്റേഴ്‌സ് നീന്തല്‍ മത്സരത്തില്‍ പുല്ലൂര്‍ സ്വദേശിക്ക് ഗോള്‍ഡ് മെഡല്‍

നാഷണല്‍ മാസ്റ്റേഴ്‌സ് നീന്തല്‍ മത്സരത്തില്‍ പുല്ലൂര്‍ സ്വദേശിക്ക് ഗോള്‍ഡ് മെഡല്‍

ഇരിങ്ങാലക്കുട : ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ വെച്ച് നടന്ന നാഷണല്‍ മാസ്റ്റേഴ്‌സ് നീന്തല്‍ മത്സരത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് 50 മീറ്റര്‍ ,100 മീറ്റര്‍ ഫ്രീ സ്‌റ്റൈലില്‍ ഗോള്‍ഡ് മെഡലും 200 മീറ്റര്‍ ഫ്രീ സ്‌റ്റൈലില്‍ സില്‍വര്‍ മെഡലും 4×50 മീറ്റര്‍ lM Relay മത്സരത്തില്‍ വെങ്കലവും നേടിയ തൃശ്ശൂര്‍ കേരള പോലീസ് അക്കാദമിയിലെ ആംഡ് പോലീസ് ഇന്‍സ്‌പെക്ടര്‍ ഐ.സി. പ്രദീപന് ഇരുപത്തി ഒന്‍പത് വര്‍ഷമായി സര്‍വ്വീസില്‍ പതിമൂന്ന് വര്‍ഷമായി പൊലിസ് അക്കദമി രാമവര്‍മ്മപുരം നീന്തല്‍ പരിശീലനം നല്‍കുന്നു പുല്ലൂര്‍ ഇഞ്ചിപുല്ലുവളപ്പില്‍ ചാത്തന്റെയും അമ്മിണിയുടെയും മകനാണ് ഐ സി പ്രദീപ്.

Exit mobile version