പ്രളയത്തെ നേരിടുന്നതിന് പഞ്ചായത്ത് തല ഉന്നത യോഗം കാട്ടൂര്‍ ഗ്രാമ പഞ്ചായത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രമേഷിന്റെ അധ്യക്ഷതയില്‍ നടന്നു.കാട്ടൂരിലെ പ്രളയത്തെ നേരിടുന്നതിന് വേണ്ട എല്ലാ വിധ മുന്നൊരുക്കങ്ങളും നടത്തി.പഞ്ചായത്ത്, വില്ലേജ്,പോലീസ്,ആരോഗ്യ വിഭാഗം,മൃഗ സംരക്ഷണ വകുപ്പ്,കൃഷി വകുപ്പ ് തുടങ്ങിയ എല്ലാ വകുപ്പുകളെയും ഏകീകരിച്ചുള്ള യോഗത്തില്‍ ക്യാമ്പുകള്‍ തുടങ്ങുന്നതിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ഉള്ള എല്ലാവിധ മുന്നൊരുക്കങ്ങളും തുടങ്ങി.
Advertisement