പരേതനായ കുരിയക്കാട്ടില്‍ കൃഷ്ണമേനോന്റേയും എടപ്പിള്ളി കല്യാണിയമ്മയുടേയും മകന്‍ ശിവരാമമേനോന്‍(83) നിര്യാതനായി

249

പരേതനായ കുരിയക്കാട്ടില്‍ കൃഷ്ണമേനോന്റേയും എടപ്പിള്ളി കല്യാണിയമ്മയുടേയും മകന്‍ ശിവരാമമേനോന്‍(83) നിര്യാതനായി. ഇരിങ്ങാലക്കുട ഗവ. ഹൈസ്‌കൂളിലെ റിട്ടയര്‍ അധ്യാപകനായിരുന്നു. ഭാര്യ : കെ.പി.സുമതി. സംസ്‌കാരം ഞായറാഴ്ച രാവിലെ 11 മണിക്ക് വസതിയില്‍. സഹോദരങ്ങള്‍ ; ഇ.ബാലഗംഗാധരന്‍, ഇ.ഭാര്‍ഗവി.

Advertisement