Home NEWS പഠനോപകരണങ്ങളും ക്യാഷ് അവാര്‍ഡുകളും വിതരണം ചെയ്തു

പഠനോപകരണങ്ങളും ക്യാഷ് അവാര്‍ഡുകളും വിതരണം ചെയ്തു

ഇരിങ്ങാലക്കുട :കല്ലംകുന്ന് സര്‍വ്വീസ് സഹകരണബാങ്കിന്റെ ആഭിമുഖ്യത്തില്‍ ബാങ്കിന്റെ പരിധിയിലുള്ള സര്‍ക്കാര്‍ സ്‌കൂളുകളില്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങി വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡും ഒന്നാം ക്ലാസ്സിലെ വിദ്യാര്‍ത്ഥികള്‍ക്ക് പoനോപകരണങ്ങളും ബാങ്ക് പ്രസിഡണ്ട് പ്രദീപ് യു.മേനോന്‍ വിതരണം ചെയ്തു. ബാങ്ക് വൈസ് പ്രസിഡണ്ട് പി.പി.പൊറിഞ്ചു അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി സി.കെ.ഗണേഷ് സ്വാഗതവും ബോര്‍ഡ് മെബര്‍ ടി.എ.സുരേഷ് നന്ദിയും പറഞ്ഞു.

Exit mobile version