Home NEWS വിരലില്‍ കുടുങ്ങിയ മോതിരം മുറിച്ചെടുത്തു

വിരലില്‍ കുടുങ്ങിയ മോതിരം മുറിച്ചെടുത്തു

ഇരിങ്ങാലക്കുട :വിരലില്‍ കുടുങ്ങിയ മോതിരം ഫയര്‍ഫോഴ്സിന്റെ സഹായത്തോടെ മുറിച്ചു മാറ്റി. കരുവന്നൂര്‍ കുറുമ്പാടന്‍ വീട്ടില്‍ അനീഷിന്റെ മോതിരമാണ് മുറിച്ചു മാറ്റിയത്. ഫയര്‍മാന്‍മാരായ ആര്‍ മധു, ടി കെ മോഹനന്‍, എസ് സുബീഷ് എന്നിവരാണ് നാടുവിരലില്‍ കുടുങ്ങിയ സ്റ്റീല്‍ മോതിരം മുറിച്ചെടുത്തത്.

Exit mobile version