Home NEWS ഗുഡ്‌ഷെപ്പേര്‍ഡ് പ്രോവിന്‍സിന്റെ പ്രൊവിന്‍ഷ്യാള്‍ സുപ്പീരിയറായി സി.ജെയിന്‍ മേരിയെ തിരഞ്ഞെടുത്തു

ഗുഡ്‌ഷെപ്പേര്‍ഡ് പ്രോവിന്‍സിന്റെ പ്രൊവിന്‍ഷ്യാള്‍ സുപ്പീരിയറായി സി.ജെയിന്‍ മേരിയെ തിരഞ്ഞെടുത്തു

ഇരിങ്ങാലക്കുട : കോണ്‍ഗ്രിഗേഷന്‍ ഓഫ് ദ സിസ്റ്റേഴ്‌സ് ഓഫ് സെന്റ് മര്‍ത്ത സന്യാസിനി സമൂഹത്തിന്റെ ഗുഡ്‌ഷെപ്പേര്‍ഡ് പ്രോവിന്‍സിന്റെ പ്രൊവിന്‍ഷ്യാള്‍ സുപ്പീരിയറായി സി.ജെയിന്‍ മേരിയെ തിരഞ്ഞെടുത്തു. സി.അനിറ്റ് മേരിയെ അസി.പ്രൊവിന്‍ഷ്യാലായും സി.ലിസിയ, സി.ഡോണ, സി.ജാസ്മിന്‍ ഫിലിപ്പ് എന്നിവരെ കൗണ്‍സിലേഴ്‌സായും സി.ടെസ്സിജേക്കബിനെ ഓഡിറ്ററായും, സി.റോസ്‌ന ടോമിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു.

 

Exit mobile version