ഡോക്ടര്‍ നയന്‍താര ശിവരാമന്റെ 7-ാം ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് ഉച്ചഭക്ഷണം വിതരണം ചെയ്തു

491

ഇരിങ്ങാലക്കുട-ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍ നയന്‍താര ശിവരാമന്റെ 7-ാം ചരമവാര്‍ഷിക ദിനത്തിന് ഉച്ചഭക്ഷണ വിതരണം റൂറല്‍ വനിതസ്‌റ്റേഷന്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ എം .ഡി അയന ഉദ്ഘാടനം ചെയ്തു.തദവസരത്തില്‍ കൂട്ടായ്മ ഭാരവാഹികളായ പി .കെ ബാലന്‍ ,വിജയന്‍ എളയേടത്ത് ,മോഹന്‍ലാല്‍ കണ്ണാംക്കുളം ,മോഹനന്‍ മടത്തിക്കര ,ഭാസി വെളിയത്ത് ,അഡ്വ.ലിജി മനോജ് ,പി. കെ വിശ്വനാഥന്‍ ,സ്‌പോണ്‍സര്‍ ശിവരാമന്‍ തൊഴുത്തുംപറമ്പില്‍ ,മകള്‍ മുത്തു മോള്‍ എന്നിവര്‍ പങ്കെടുത്തു.രാവിലെ മടത്തിക്കര ജാനകി കുമാരന്റെയും,കുമാരന്റെയും സ്മരണാര്‍ത്ഥം കുടുംബാംഗങ്ങള്‍ കഞ്ഞിവിതരണവും നടത്തി

Advertisement