26.6 C
irinjalakuda
Monday, July 22, 2019

Daily Archives: October 30, 2018

റൂബി ജൂബിലി സമാപനവും, കാരുണ്യഭവനങ്ങളുടെ താക്കോല്‍ ദാനവും ഒക്ടോബര്‍ 31 ന്‌

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ഇടവക കത്തീഡ്രല്‍ ആയതിന്റെ റൂബിജൂബിലിയോടനുബന്ധിച്ച് പണിത കാരുണ്യ ഭവനങ്ങളുടെ രണ്ടാം ഘട്ടത്തിന്റെ തോക്കോല്‍ ദാനവും, റൂബി ജൂബിലി സമാപനവും ഒക്‌ടോബര്‍ 31-ാം തിയതി ബുധനാഴ്ച്ച വൈകീട്ട് 7.00...

ക്രൈസ്റ്റ് കോളേജിലെ എന്‍.എസ്.എസ്. വിദ്യാര്‍ത്ഥികള്‍ Tribal Exposure ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ എന്‍.എസ്.എസ്. വിദ്യാര്‍ത്ഥികള്‍ വയനാട് കുറുവപ്രദേശത്തു ത്രിദിന Tribal Exposure ക്യാമ്പ് സംഘടിപ്പിച്ചു. എന്‍.എസ്.എസ്. വോളണ്ടിയേഴ്‌സ് കുറുവ ആദിവാസി കോളനികളായ പക്കം, നീര്‍വാരം, തുടങ്ങിയ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും അവിടെയുള്ള...

ആറാട്ടുപുഴ ക്ഷേത്രത്തില്‍ കളഭാഭിഷേകം 31 ന്

ആറാട്ടുപുഴ : ആറാട്ടുപുഴ ശ്രീ ശാസ്താ ക്ഷേത്രത്തില്‍ മാസംതോറും ശാസ്താവിന്റെ പ്രതിഷ്ഠാ നക്ഷത്രമായ പൂയ്യം നാളില്‍ തന്ത്രവിധിപ്രകാരം നടത്തി വരുന്ന കളഭാഭിഷേകം 2018 ഒക്ടോബര്‍ 31 നാണ്.ചന്ദനം, ഗോരോചനം, കുങ്കുമപ്പുവ്വ്, പച്ചകര്‍പ്പൂരം, പനിനീര്‍...

MOST POPULAR

OBITUARY