27 C
irinjalakuda
Wednesday, March 20, 2019

Daily Archives: July 2, 2018

കെ എഫ് ബി മെമ്പേഴ്‌സായ കാഴ്ചവൈകല്യമുള്ളവര്‍ക്ക് സഹായത്തിനായി അപേക്ഷ ക്ഷണിക്കുന്നു

ഇരിങ്ങാലക്കുട:മുകുന്ദപുരം താലൂക്കിന്റെ കെ എഫ് ബി മെമ്പേഴ്‌സായ കാഴ്ചവൈകല്യമുള്ളവര്‍ക്ക് ചികിത്സാസഹായം,വിദ്യാഭ്യാസാനുകൂല്യം ,സ്വയം തൊഴില്‍ ചെയ്യുന്നതിന്,വീടുപണിക്ക് ,മറ്റ് പല ആവശ്യങ്ങള്‍ക്കും സഹായം ലഭിക്കുന്നതിന് കേരളഫെഡറേഷന്‍ ഓഫ് ദി ബ്ലയിന്റ് മുകുന്ദപുരം താലൂക്ക് കമ്മറ്റിയുമായി ബന്ധപ്പെടുക.നഗരസഭ...

ആഗസ്റ്റ് 15 ‘സ്വാതന്ത്ര്യ സംഗമം’:സംഘാടക സമിതി രൂപീകരിച്ചു.

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണ്‍ ഹാള്‍ അങ്കണത്തില്‍ സ്വാതന്ത്ര്യ ദിന സായാഹ്നത്തില്‍ സംഘടിപ്പിക്കുന്ന 'സ്വാതന്ത്ര്യ സംഗമം' പരിപാടിയുടെ വിജയത്തിനായുള്ള സംഘാടക സമിതി രൂപീകരിച്ചു. സി.പി.ഐ (എം) ജില്ലാ കമ്മിറ്റി അംഗം ഉല്ലാസ്...

ഇരിങ്ങാലക്കുട ബൈപ്പാസ് കുപ്പികഴുത്തിലെ അനധികൃത നിര്‍മ്മാണം : ബില്‍ഡിംങ്ങ് പെര്‍മിറ്റ് റദ്ദാക്കാന്‍ കൗണ്‍സില്‍ തീരുമാനം

ഇരിങ്ങാലക്കുട ഠാണ-കാട്ടൂര്‍ ബൈപ്പാസ്സ് റോഡിലെ സ്വകാര്യ വ്യക്കിയുടെ കെട്ടിട നിര്‍മാണം മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍ ബഹളം, എല്‍. ഡി. എഫ്. അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി ചെയര്‍പേഴ്‌സണു മുന്‍പില്‍ പ്രതിഷേധിച്ചു, അനതിക്യത നിര്‍മാണം തടയുന്നതിന് പോലീസ്...

എസ് എഫ് ഐ നേതാവ് അഭിമന്യു കുത്തേറ്റ് മരിച്ച സംഭവം : ഇരിങ്ങാലക്കുടയില്‍ പഠിപ്പ് മുടക്ക് പൂര്‍ണ്ണം.

ഇരിങ്ങാലക്കുട : എറണാകുളം മഹാരാജാസ് കോളേജിലെ രണ്ടാം വര്‍ഷ രസതന്ത്ര ബിരുദ വിദ്യാര്‍ത്ഥിയും എസ് എഫ് ഐ നേതാവുമായ അഭിമന്യു കുത്തേറ്റ് കൊലചെയ്യപ്പെട്ടതില്‍ പ്രതിഷേധിച്ച് സംസ്ഥാനമാകെ എസ് എഫ് ഐ പ്രഖ്യാപിച്ച പഠിപ്പ്...

നവരസ സാധനയുടെ പതിനേഴാമത് ശില്‍പ്പശാലയ്ക്ക് തുടക്കമായി.

ഇരിങ്ങാലക്കുട : നാട്യാചാര്യന്‍ വേണുജി ദീര്‍ഘകാല ഗവേഷണ പഠനങ്ങളിലൂടെ രൂപം നല്‍കിയ നവരസ സാധന എന്ന അഭിനയ പരിശീലന പദ്ധതിയുടെ പതിനേഴാമത് ശില്‍പ്പശാല ഹോളിവുഡ് ചലചിത്ര സംവിധായകന്‍ രഹത് മഹാജന്‍ ഭദ്രദീപം തെളിയിച്ച്...

സെന്റ് തോമസ് കത്തീഡ്രല്‍  ദുക്‌റാന ഊട്ടുതിരുനാളിന് കൊടിയേറി

ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ ദുക്‌റാന ഊട്ടുതിരുന്നാളിന് കൊടിയേറി. ഞായറാഴ്ച്ച  രാവിലെ നടന്ന ആഘോഷമായ  കുര്‍ബ്ബാനയ്ക്ക് ശേഷം കത്തീഡ്രല്‍ വികാരി ഫാ. ആന്റു ആലപ്പാടന്‍ പതാക  ഉയര്‍ത്തി. തിങ്കളാഴ്ച്ച വൈകീട്ട് 5.30ന് വിശുദ്ധ...

ഡ്രൈ ഡേ ദിനത്തില്‍ മദ്യ വില്‍പ്പന നടത്തിയാള്‍ അറസ്റ്റില്‍

ഇരിഞ്ഞാലക്കുട:ഡ്രൈ ഡേ ദിനം / മദ്യവില്പന നിരോധന ദിനം മുതലാക്കി, ചെറുകുപ്പികളിലാക്കി പലചരക്കു കടയുടെ മറവില്‍ മദ്യ വില്പന നടത്തി കൊണ്ടിരുന്ന ചാലക്കുടി താലൂക്കില്‍ മറ്റത്തൂര്‍ വില്ലേജില്‍ വാസുപ്പൂരം ദേശത്തു തട്ട പറമ്പില്‍ വീട്ടില്‍...

ബി.ജെ.പി. പ്രവര്‍ത്തകന്റെ വീട്ടിലേക്ക് സോഡാകുപ്പി എറിഞ്ഞതായി പരാതി

അരിപ്പാലം: പൂമംഗലം പഞ്ചായത്തില്‍ ബി.ജെ.പി. പ്രവര്‍ത്തകന്റെ വീട്ടിലേക്ക് സോഡാകുപ്പി എറിഞ്ഞതായി പരാതി. അരിപ്പാലം കരുവാപ്പടി സ്വദേശി കുഴുപ്പുള്ളി സുരേഷിന്റെ വീട്ടിലേക്കാണ് സോഡാ നിറച്ച സോഡാകുപ്പി എറിഞ്ഞതെന്ന് പറയുന്നു. കാട്ടൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്....

ബൈപ്പാസ് റോഡില്‍ കക്കൂസ് മാലിന്യം തള്ളി

ഇരിങ്ങാലക്കുട: ബൈപ്പാസ് റോഡില്‍ കക്കൂസ് മാലിന്യം തള്ളി. ഞവരിക്കുളം റോഡില്‍ നിന്നും തിരിഞ്ഞ് പൂതംകുളം ഭാഗത്തേക്ക് പോകുന്ന ഭാഗത്താണ് ബൈപ്പാസ് റോഡില്‍ കക്കൂസ് മാലിന്യം തള്ളിയനിലയില്‍ കണ്ടെത്തിയത്. രാവിലെ നടക്കാനിറങ്ങിയവരാണ് ഇത് കണ്ടത്....

ഊരകം പള്ളിയില്‍ ജൂബിലി ഭവനത്തിന്റെ താക്കോല്‍ കൈമാറ്റം നടത്തി

ഊരകം: സെന്റ് ജോസഫ്‌സ് പള്ളിയില്‍ ശതോത്തര സുവര്‍ണ ജൂബിലിയാഘോഷത്തന്റെ ഭാഗമായി നിര്‍ധന കുടുംബത്തിന് നിര്‍മിച്ച് നല്‍കിയ ജൂബിലി ഭവനത്തിന്റെ താക്കോല്‍ കൈമാറി. ഇരിങ്ങാലകുട രൂപത സോഷ്യല്‍ ആക്ഷന്‍ ഫോറം ഡയറക്ടര്‍ ഫാ.വര്‍ഗീസ് കോന്തുരുത്തി...

MOST POPULAR

OBITUARY