Home NEWS ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജില്‍ പുതിയ അദ്ധ്യയനവര്‍ഷം ജൂണ്‍ ഒന്നിനാരംഭിക്കും

ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജില്‍ പുതിയ അദ്ധ്യയനവര്‍ഷം ജൂണ്‍ ഒന്നിനാരംഭിക്കും

ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജില്‍ പുതിയ അദ്ധ്യയനവര്‍ഷം ജൂണ്‍ ഒന്നിനാരംഭിക്കും. മൂന്നും, അഞ്ചും സെമസ്റ്റര്‍ യു.ജി., പി.ജി. ക്ലാസ്സുകള്‍ ജൂണ്‍ 4 ന് ആരംഭിക്കും. സെന്റ് ജോസഫ് കോളേജ് ഇരിഞ്ഞാലക്കുടയില്‍ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ക്ക് കോളേജ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക www.stjosephs.edu.in

 

 

Exit mobile version